വള്ളിക്കുന്ന്: അരിയല്ലൂർ സ്വദേശി വെള്ളോടത്തിൽ ഹസ്സന്റെ മകൻ വെള്ളോടത്തിൽ സിദ്ദീഖ് (45) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: ഷാമില, ഷഹല, ഷഹബാസ്. മരുമക്കൾ: അനീസ്, റിയാസ്.