വള്ളിക്കുന്ന്: അരിയല്ലൂർ സ്വദേശി വലിയപറമ്പിൽ അലവിയുടെ മകൻ മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: കബീർ, നൗഷാദ്, സെയ്തലവി, റുഖിയ്യ, റഷീദ. മരുമക്കൾ: സക്കീർ, സുഹറ, മുഫീദ, തസ്ലീന.