തേഞ്ഞിപ്പലം: ചെനക്കലങ്ങാടി മനമുറ്റത്ത് പടിഞ്ഞാറെപുരക്കൽ പരേതനായ ഗോപാലന്റെ ഭാര്യ സരോജിനി (73) നിര്യാതയായി. മക്കൾ: പ്രമീള, പ്രശാന്ത്കുമാർ, പ്രമോദ്, പ്രജിത, പ്രജീഷ്. മരുമക്കൾ: ബാലകൃഷ്ണൻ, കൃഷ്ണകുമാർ, സിന്ധു, ദിവ്യ, ശ്രുതി.