തേഞ്ഞിപ്പലം: പുതുവായപ്പൊറ്റ പള്ളിയാളി അയ്യപ്പൻ (85) നിര്യാതനായി. ഭാര്യ: പരേതയായ കാളി. മക്കൾ: ലീല, രാജൻ, കാർത്ത്യായനി, ദാസൻ, മനോജ് ,സിന്ധു. മരുമക്കൾ: വേലായുധൻ, സരസ്വതി, ദാസൻ, രമണി, അനുപമ, ബാബു.