thitheema
thitheema


വളാഞ്ചേരി: ആതവനാട് ചോറ്റൂർ വടക്കേതിൽ പരേതനായ കുഞ്ഞലവിഹാജിയുടെ ഭാര്യ തിത്തീമ (81) നിര്യാതയായി. മക്കൾ: കുഞ്ഞഹമ്മദ്, ഹനീഫ (യു.എ.എ), നഫീസ. മരുമക്കൾ: അബ്ദുൽ കാദർ (എടപ്പാൾ, നടുവട്ടം), സഫിയ, മുനീറ.