തിരൂരങ്ങാടി: കെ.എസ്.ആർ.ടി.സി മുൻ അസി. ട്രാൻസ്പോർട്ട് ഓഫീസർ തൃക്കുളം പന്താരങ്ങാടിയിലെ പന്താവൂർ വിശ്വനാഥൻ (71) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: സോമനാഥൻ, സുരേഷ്, സുനന്ദ. മരുമക്കൾ: ലോഹിതാക്ഷൻ, പ്രിയ, കൃഷ്‌ണേന്തു.