താനൂർ: സി.പി.എം നിറമരുതൂർ ആലിൻചുവട് ബ്രാഞ്ച് അംഗം കുട്ടിയാലി (61) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: യാക്കൂബ്, മുഹമ്മദ്, റുബീന. മരുമക്കൾ: റഹ്മത്ത്, ഷഹനാസ്, നാസർ.