rajan
rajan


പരപ്പനങ്ങാടി: ഉള്ളണം കൊടുമടക്ക് റോഡിലെ പരേതനായ ഊപ്പാത്ത് ചാത്തോത്ത് നായടിയുടെ മകൻ രാജൻ (46) നിര്യാതനായി. അമ്മ: ലക്ഷ്മി. ഭാര്യ:ബബിത. മകൻ: ആദിത്യൻ. സഹോദരി:ഗീത.