തേഞ്ഞിപ്പലം: ഒലിപ്രംക്കടവ് ഏളക്കാട്ടുപാടത്തിന് സമീപം നെടിയനാട് എ.യു.പി.സ്‌കൂളിലെ റിട്ട. അദ്ധ്യാപകൻ ഇ.പി.അംഗതൻ (71) നിര്യാതനായി. ഭാര്യ .സരള (റിട്ട.അദ്ധ്യാപിക, തിരുത്തി എ.യു.പി.സ്‌കൂൾ). മക്കൾ: ബൈജു (അദ്ധ്യാപകൻ ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്‌കൂൾ തിരൂർ), ബിജു (സോഫ്റ്റ്‌വെയർ എൻജിനീയർ), ബിജി (അദ്ധ്യാപിക കുറ്റിയിൽ എ.യു.പി.സ്‌കൂൾ വെട്ടം). മരുമക്കൾ: സുൻഷ (അദ്ധ്യാപിക എസ്.എം.എം.എച്ച്.എസ്.എസ് രായിരിമംഗലം), അനു (കെ.എം.സി ടി.എൻജിനീയറിംഗ് കോളേജ് മുക്കം), സാബു (കോൺട്രാക്ടർ, കുറ്റിയിൽ വെട്ടം). സഞ്ചയനം തിങ്കളാഴ്ച.