ammunni
ammunni

താനൂർ: ചമ്രവട്ടം സ്വദേശി പരേതനായ പൊൻപാറ വേലുക്കുട്ടിയുടെ ഭാര്യ അമ്മുണ്ണി (88) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, ഷൺമുഖൻ,വിജയ, പരേതയായ പങ്കജം. മരുമക്കൾ: ശാന്ത, രമണി, കൃഷ്ണൻകുട്ടി, സദാനന്ദൻ.