chozhi
chozhi


അങ്ങാടിപ്പുറം: സതേൺ റെയിൽവെ റിട്ട. ജീവനക്കാരൻ തൊട്ടത്ത് ചോഴി (മാനുക്കുട്ടൻ-79) നിര്യാതനായി. ഭാര്യ : സരോജിനി (അമ്മു). മക്കൾ: ഇന്ദിര, സുധ, ബാബുരാജ്. മരുമക്കൾ: രാജേന്ദ്രൻ (ഏറാന്തോട്), നിഷ (ചെമ്മാണിയോട്).