thancher-haji
thancher haji

തിരൂരങ്ങാടി: മൂന്നിയൂർ വെളിമുക്ക് കൂഫ സ്വദേശി പരേതനായ കോഴിപറമ്പത്ത് മായീന്റെ മകൻ തഞ്ചർ ഹാജി (74) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: സിദ്ധീഖ്, മുഹമ്മദ് റാഫി (ഇരുവരും സൗദി), സക്കീന. മരുമക്കൾ: മൊയ്തീൻകുട്ടി ചെമ്മാട്, ഉമൈബ, സലീന.