muhammed
muhammed

വളാഞ്ചേരി: കുളമംഗലം ബാവപ്പടിയിൽ താമസിക്കുന്ന പരേതനായ മുണ്ടൻ പള്ളിയാലിൽ അബുവിന്റെ മകൻ മുഹമ്മദ് (84) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ജാഫർ, അസൈനാർ, ഫാത്തിമ, മറിയാമു, ഹഫ്സത്ത്, സീനത്ത്. മരുമക്കൾ: ഷംസുദ്ധീൻ, ബുഷ്‌റ, സുനീറ, പരേതരായ കുഞ്ഞിമുഹമ്മദ്, അബ്ദുള്ള.