viswanathan
viswanathan

കടലുണ്ടി: പേടിയാട്ടുകുന്നിലെ പരേതനായ അണ്ടിശ്ശേരി കോരന്റെ മകൻ വിശ്വനാഥൻ (60) നിര്യാതനായി. സഹോദരങ്ങൾ: ഷൺമുഖൻ, അപ്പു, സഹദേവൻ, തങ്ക, ലീല, പ്രേമി, രത്നമണി, രുഗ്മിണി.