achuthan-nair
achuthan nair

വളാഞ്ചേരി : കാടാമ്പുഴ ദീപാഞ്ജലിയിലെ നടുവിൽപാട്ട് അച്യുതൻ നായർ (79) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: ഗീതാഞ്ജലി (പ്രിയദർശിനി കോളേജ്, മലപ്പുറം ), അനിത (കാടാമ്പുഴ ഭഗവതി ക്ഷേത്രം). മരുമക്കൾ: സുരേഷ് (ജില്ലാ ഇൻഷൂറൻസ് ഓഫീസർ, മലപ്പുറം), പ്രവീൺ (കാടാമ്പുഴ ഭഗവതി ക്ഷേത്രം).