bicheevi-umma
bicheevi umma

വള്ളിക്കുന്ന്: പൊറാഞ്ചേരിയിൽ താമസിക്കുന്ന പരേതനായ വയൽപീടിയേക്കൽ അബൂബക്കറിന്റെ ഭാര്യ ബിച്ചീവിഉമ്മ (75) നിര്യാതയായി. മക്കൾ: നൂറുദ്ദീൻ, മുസ്തഫ, അബ്ദുറഹിമാൻ, മുഹമ്മദ്കുട്ടി, ആയിഷാബീവി, സുബൈദ, മൈമുന. മരുമക്കൾ: സെയ്താലിക്കുട്ടി, സുലൈമാൻ, മുസ്തഫ, സൈനബ, നഫീസ, മൈമുന, മുൻസീറ.