vijayan
vijayan

താനൂർ: പൊൻമുണ്ടം ആദൃശ്ശേരി പരേതനായ പരിയാരക്കൽ തേവുവിന്റെ മകൻ വിജയൻ (57) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: വിജേഷ്, വിനീത്, വിജിഷ. മരുമകൻ: വിവേക് (കോട്ടക്കൽ). സഹോദരങ്ങൾ: ഗംഗാധരൻ, രാജൻ, ദിവാകരൻ, ഹരിദാസൻ, ദേവകി, ശാരദ.