തിരൂരങ്ങാടി ; കൊടിഞ്ഞി കാളംതിരുത്തി സ്വദേശി പാലമീത്തിൽ മൊയ്തീൻകോയ (65) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: ശറഫുദ്ധീൻ, താജുദ്ധീൻ, സൈനുദ്ധീൻ, മുഹ്‌യുദ്ധീൻ, റഹ്‌യാനത്ത്, ഫൗസിയ, റുബീന, സെക്കീന, ഫാത്തിമ, സുഹറ. മരുമക്കൾ: ഇംതിയാസ് ഖാൻ (കുന്നുംപുറം), മുഹമ്മദ്കുട്ടി (മോര്യ), സിറാജുദ്ദീൻ (ആലപ്പുഴ), ഷൗക്കത്തലി (ചുള്ളിപ്പാറ), ഫാറൂഖ് (അറ്റത്തങ്ങാടി), റസിയ, തസ്നി, സാഹിദ. കബറടക്കം ഇന്ന് രാവിലെ പത്ത് മണിക്ക് ചീർപ്പിങ്ങൽ ജുമാമസ്ജിദ് കബർസ്ഥാനിൽ.