തേഞ്ഞിപ്പലം: വാട്ടർ അതോറിറ്റി റിട്ട. പ്ലംബിംഗ് ഇൻസ്‌പെക്ടർ ചേലേമ്പ്ര കൊളക്കുത്തിലെ അണ്ടിശ്ശേരി മോഹൻദാസ് (63) നിര്യാതനായി. കേരള സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ചേലേമ്പ്ര പഞ്ചായത്ത് യൂണിറ്റ് സെക്രട്ടറി, വള്ളിക്കുന്ന് നിയോജകമണ്ഡലം ജോയിന്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ: ലീന (മോളി). മക്കൾ: അതുൽദാസ് (ആപ്‌കോ ഹോണ്ട, കോഴിക്കോട്), അതുല്യ (എൽ.ഡി.സി, തേഞ്ഞിപ്പലം പഞ്ചായത്ത്). മരുമകൻ: രാകിൻ.ആർ.കെ (കണ്ണാടിക്കൽ). അച്ഛൻ: പരേതനായ അപ്പുട്ടി മാസ്റ്റർ. അമ്മ: പരേതയായ ജാനകി. സഹോദരങ്ങൾ: രാമനാഥൻ (റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ), വസന്തകുമാരി, വിമല, വിജയ ലഷ്മി, സുഭദ്ര, പ്രഭാവതി.