മങ്കട: കർക്കിടകത്തെ തേക്കിൻകാട്ടിൽ പത്മനാഭൻ (62) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ഷീബ, സുനുബ, മനു. മരുമക്കൾ: നിഷാദ്, രാധാകൃഷ്ണൻ. സഹോദരങ്ങൾ: അപ്പുണ്ണി, ലീല, വാസു.