kumaran
kumaran

വളാഞ്ചേരി: പൈങ്കണ്ണൂർ മുക്കിലപ്പീടിക പച്ചീരി കുമാരൻ (67) നിര്യാതനായി. ഭാര്യ: ലീല. മക്കൾ : ബിന്ദു, ഹരിദാസൻ, രേഖ. മരുമക്കൾ: അർജുനൻ, സൗമ്യ, രാജൻ. സംസ്‌കാരം ഇന്ന് രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.