പരപ്പനങ്ങാടി: ചെട്ടിപ്പടി പരേതനായ കാട്ടുങ്ങൽ ആണ്ടിയുടെ ഭാര്യ കല്യാണി (94) നിര്യാതയായി. മക്കൾ: പരേതനായ വേലായുധൻ, രാജൻ, ചന്ദ്രൻ, ശാരദ, ഉഷാദേവി. മരുമക്കൾ: സത്യവതി, സുനില, ബേബി, മനോഹരൻ, രാമദാസൻ.