പരപ്പനങ്ങാടി: കളരിക്കൽ റോഡിലെ കാളംപറമ്പത്ത് വേലായുധന്റെ ഭാര്യ പത്മാവതി (60) നിര്യാതയായി. താനൂർ കെ.പി.പുരം ചമ്പയിൽ കുടുംബാംഗമാണ്. മക്കൾ: അനീഷ് കുമാർ, അഭിലാഷ് കുമാർ, അജിതകുമാരി. മരുമകൻ: പ്രിയരഞ്ജൻ (ഫറോക്ക്). സഞ്ചയനം തിങ്കളാഴ്ച്ച.