തിരൂരങ്ങാടി: ചെമ്മാട് കൊടശ്ശേരി റോഡ് സ്വദേശി മനരിക്കൽ മൊയ്തീൻഹാജി എന്ന മൊയ്തീൻബാപ്പു (65) നിര്യാതനായി. ഭാര്യ: ഖദീജ, മക്കൾ: മുജീബ്റഹ്മാൻ, ആരിഫ. മരുമക്കൾ: അബ്ദുൽറസാഖ് (പതിനാറുങ്ങൽ), അസ്മാബി.