kadiyamu
kadiyamu

തിരൂർ : മീനടത്തൂർ പരേതനായ പുളിക്കലകത്ത് ടൈലർ കോയക്കുട്ടിയുടെ ഭാര്യ കദിയാമു (97) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷാഫി, ഫാത്തിമക്കുട്ടി, സൈനബ, സുലൈഖ, സുബൈദ, നജുമുന്നീസ, ഷംസുന്നീസ, പരേതനായ മുഹമ്മദ് ബഷീർ. മരുമക്കൾ: കുഞ്ഞിമുഹമ്മദ് പട്ടർനടക്കാവ്, പരേതനായ ഹംസ കാഞ്ഞിരക്കോൽ, മുഹമ്മദ് തലക്കടത്തൂർ, പോക്കർ അതിരുമട, മൊയ്തീൻകുട്ടി മൂലക്കൽ, ചെറിയബാവ ഇല്ലത്തപ്പാടം, ഫാത്തിമ കുറ്റിപ്പാല, സുബൈദ ചെമ്പ്ര.