തിരൂർ: തൃക്കണ്ടിയൂർ സ്വദേശി തെക്കെ പുരക്കൽ വാസു (78) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: മല്ലിക, ജേബി, കുമാരൻ, ഉദയൻ, സത്യ, പ്രദീപ്. മരുമക്കൾ: ബേബി, ശ്രീജ, മോളുട്ടി, ബീന, ഹരിദാസൻ, രഘു.