പരപ്പനങ്ങാടി: ചാപ്പപ്പടിയിലെ മച്ചിങ്ങലകത്ത് മുഹമ്മദലി എന്ന എസ്.ടി.യു മുഹമ്മദലി (76)നിര്യാതനായി. ഭാര്യ:ഇത്താച്ചുട്ടി.മക്കൾ:കബീർ,ഹാരിസ്,ജമീല.മരുമക്കൾ:സമീറ,നസീം.