എടവണ്ണ: പത്തപ്പിരിയം പെരുവിൽകുണ്ടിലെ പരേതനായ വടക്കൻ മുഹമ്മദിന്റെ ഭാര്യ ഇത്തിക്കുട്ടി (84) നിര്യാതയായി. മക്കൾ: അലവി (കച്ചവടം), അബ്ദുൽ ഗഫൂർ (കച്ചവടം), ആമിന ,സാറക്കുട്ടി, അസ്മാബി, ഷരീഫ.
മരുമക്കൾ:വട്ടപ്പറമ്പൻ മുഹമ്മദ് (ഐന്തൂർ) ,മഠത്തിൽ മുഹമ്മദലി (കാവനൂർ), സി.കെ.സമീർ (പത്ത പ്പിരിയം), അബ്ദുൽ ജലീൽ ( ഒതായി), ആയിശ (പാപ്പിനിപ്പാറ), ഫൗസിയ (കല്ലിടുമ്പ്).