പരപ്പനങ്ങാടി: ഉള്ളണം നോർത്തിലെ ചെമ്പൻ അബൂബക്കർ (67) നിര്യാതനായി. ഉള്ളണം അങ്ങാടിയിലെ ഹോട്ടൽ വ്യാപാരിയായിരുന്നു. ഭാര്യ:ഫാത്തിമ. മക്കൾ: ഹാരിസ്, റിയാസ് (സൗദ്യ), സൽമാൻ, റസിയ, റസീന മരുമക്കൾ: സുബൈർ, സ്വാദിഖ് (സൗദ്യ) ഇസാന, ഫർസാന.