radha-nambyar
radha nambyar

തിരൂർ: മംഗലം കെ.വി. മാധവൻ നമ്പ്യാരുടെ ഭാര്യ പോത്താഞ്ചേരി പുത്തൻ വീട്ടിൽ രാധാ നമ്പ്യാർ (81) നിര്യാതയായി. മക്കൾ : മനോജ് (കാനഡ), രതി (ഗുജറാത്ത്). മരുമക്കൾ: സ്വപ്ന (കാനഡ), ജയൻ (ഗുജറാത്ത്). സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.