അഹമ്മദ്കുട്ടി ഹാജി
തിരൂരങ്ങാടി: മുൻ നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റും മുസ്ലിംലീഗ് നേതാവുമായ കൊടിഞ്ഞി കൂറൂലിലെ ടി.സി.അഹമ്മദ്കുട്ടി ഹാജി (86) നിര്യാതനായി. ഭാര്യ: ബിയ്യുട്ടി ഹജ്ജുമ്മ. മക്കൾ: അസൈനാർ ഹാജി, അബ്ദുൾ ഗഫൂർ, അബ്ദുസ്സലീം, ഉസ്മാൻ, സക്കരിയ്യ, ഖദീജ, സുബൈദ, സക്കീന. മരുമക്കൾ: ഇബ്രാഹിം (കൊടിഞ്ഞി തിരുത്തി), ഹുസൈൻ (പെരിഞ്ചേരി), കുഞ്ഞിമൊയ്തീൻ (പനങ്ങാട്ടൂർ), സൈനബ, റസിയ, ഖൈറുന്നീസ, സമീറ. സഹോദരൻ: കോയ ഹാജി.