padmavathiyamma
padmavathiyamma

തിരൂരങ്ങാടി: കക്കാട് പരേതനായ ചെറുകാട്ട് ദാമോദരൻ നായരുടെ ഭാര്യ പത്മാവതിയമ്മ (85) നിര്യാതയായി. മക്കൾ: മുരളീധരൻ, പരേതനായ പുഷ്പരാജൻ, രാമദാസ് (റിട്ട. അദ്ധ്യാപകൻ ഒ.എച്ച്.എസ്.എസ് തിരൂരങ്ങാടി, സി.പി.എം തിരൂരങ്ങാടി ലോക്കൽ കമ്മറ്റിയംഗം), സോമനാഥൻ (ഫാർമസിസ്റ്റ്), അനിൽകുമാർ (ഇന്ത്യൻ എംബസി റിയാദ്) കൈരളി, വിനീത (അദ്ധ്യാപിക ജി.എച്ച്.എസ്.എസ് പറമ്പിൽ ബസാർ, കോഴിക്കോട്). മരുമക്കൾ: ലത, മീര, പ്രഭാവതി, പ്രീതി, ജയലക്ഷ്മി, നാരായണൻ പുത്തൂക്കര (തേഞ്ഞിപ്പലം), വേണു ഇളവന (കോഴിക്കോട്). സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.