മമ്പാട്: മേപ്പാടത്തെ പുന്നപ്പാല അബ്ദുൽ ഗഫൂർ (68) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഫിറോസ്ബാബു, സജീല, ഫൈസൽ, മുംതാസ്. മരുമക്കൾ: താഹിറ, സി.ടി.ബഷീർ (വണ്ടൂർ), ശബ്‌ന.