koya
koya

അങ്ങാടിപ്പുറം: ചെരക്കാപറമ്പ് പാറപ്പറമ്പിലെ പരേതനായ വളഞ്ഞിപ്പുലാൻ മൊയ്തുട്ടിയുടെ മകൻ കോയ (57) നിര്യാതനായി. ഭാര്യ : സുബൈദ (കുന്നപള്ളി). മക്കൾ: നൗഷാദ്, ജാസ്മിൻ, ജിൻഷിദ. മരുമക്കൾ: റൈഹാനത്ത് (കുളത്തൂർ), അഷ്‌റഫ് (ചീരട്ടാമല), ജുനൈദ് ( വലമ്പൂർ).