തിരൂരങ്ങാടി: പന്താരങ്ങാടി കാരയിൽ പരേതനായ കൊണ്ടാരന്റെ ഭാര്യ താല (92) നിര്യാതയായി. മക്കൾ: കാക്കി, കുഞ്ഞമ്മ, കമല, സുമതി, ദാസൻ, ബാബു, പരേതരായ ചാത്തു, രാമൻ. മരുമക്കൾ: കുമാരൻ വള്ളിക്കുന്ന്, പരേതനായ വേലായുധൻ കാരയിൽ, രാജൻ കാരയിൽ, മൂർത്തി കാരയിൽ, ജാനു, ഉഷ, കനക