പരപ്പനങ്ങാടി:ചെട്ടിപ്പടി മുടുവിങ്ങലെ അച്ചമ്പാട്ട് ഹംസക്കുട്ടിയുടെ ഭാര്യ കിഴക്കിനിയകത്ത് കുഞ്ഞീവി എന്ന ബീക്കുഞ്ഞി (65) നിര്യാതയായി. മക്കൾ: അഷ്റഫ് നഹ, അസ്ക്കർനഹ, ശുഐബ് നഹ, ഇസ്ഹാഖ് നഹ, ഖൈറുന്നിസ. മരുമക്കൾ: ഷാഹിന,രേഷ്മ,റഷദ, ജലീൽ (പറമ്പിൽ പീടിക). സഹോദരങ്ങൾ: സക്കീർകേയി,നസീമ,റസിയ, ഹാജറ