പരപ്പനങ്ങാടി: ചെട്ടിപ്പടി മാണിയംപറമ്പത്തു ശ്രീനിവാസൻ (70) നിര്യാതനായി. ഭാര്യ: രാധ (റിട്ട. ഹെഡ്നഴ്‌സ് ,സി.എച്ച്.സി, നെടുവ). മക്കൾ: സമിത്ത് (ഐ.ബി.എം, ബാംഗ്ലൂർ ), സജിത് (ടാറ്റാ കൺസൾട്ടന്റ് സർവീസ് ,ബംഗ്ളൂർ). മരുമക്കൾ: ക്രിസി, പ്രവീണ. സഹോദരങ്ങൾ: പുരുഷോത്തമൻ, ഇന്ദിര, ശോഭന, സുരേഷ്ബാബു, ഗിരീഷ് കുമാർ, പരേതയായ സത്യഭാമ.