താനൂർ: ഒഴൂർ രാകേഷ് നഗർ പരേതനായ തോട്ടത്തിൽ പറമ്പിൽ അറമുഖന്റെ ഭാര്യ വള്ളി (71) നിര്യാതയായി. മക്കൾ: വിജയൻ, ശുഭാമണി. മരുമക്കൾ: കുമാരൻ (കുമാർ ഡ്രൈവിംഗ് സ്‌കൂൾ താനൂർ), രജനി.