താനൂർ: പനങ്ങാട്ടൂർ കണ്ണന്തളി കാളാട്ട് പറമ്പിൽ മൊയ്തുട്ടി (70) നിര്യാതനായി. ഭാര്യ: ആയിഷുമ്മു. മക്കൾ: മുഹമ്മദാലി, നാസർ, കമ്പീർ, റഫീഖ്, സിദ്ദീഖ്, റഷീദ, കദീജ. മരുമക്കൾ: ഹസീന, സൈനമ്പ, സീനത്ത്, റാബിയ, ഷഹന, അഷറഫ്, കമ്പീർ.