വള്ളിക്കുന്ന്: പരേതനായ കൊല്ലചാട്ടിൽ ബാലന്റെ മകൾ സതി (46) നിര്യാതയായി. അമ്മ: സരോജിനി. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ (കോൺട്രാക്ടർ), സുരേന്ദ്രൻ, പ്രകാശൻ, ഷീജ, വിനോദ് (എച്ച്.ഡി.എഫ്.സി. പെരിന്തൽമണ്ണ).