താനൂർ: പൊന്മുണ്ടം ആദൃശ്ശേരി ചിറക്കൽ കുട്ടായി (58) തെങ്ങിൽ നിന്നും വീണ് മരിച്ചു. തെങ്ങുകയറ്റ തൊഴിലാളിയും കെ.എസ്.കെ.ടി.യു അംഗവുമാണ്. ഭാര്യ: ദേവകി. മക്കൾ: ശ്രുതി, സുരഭി, ചിത്ര, സുചിത്ര. മരുമക്കൾ: സതീശൻ (കോട്ടക്കൽ), ഷൈജു (ബീരാഞ്ചിറ). സഹോദരങ്ങൾ: താമി (പുറത്തുർ), നങ്ങേലി.