വള്ളിക്കുന്ന്: കച്ചേരിക്കുന്ന് പൊക്കടത്ത് ഭാസ്‌കരൻ (85) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: അയ്യപ്പൻ (വിമുക്തഭടൻ), കൃഷ്ണൻകുട്ടി, വിജയൻ (വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് മുൻ അംഗം, നിർമ്മാണ തൊഴിലാളി ഏരിയാ സെക്രട്ടറി). മരുമക്കൾ: ശ്രീലത, ഷീജ, ഷൈമ.