ആനക്കയം: പരേതനായ തട്ടായിൽ അബ്ദുല്ലയുടെ ഭാര്യ പൂളക്കുന്നൻ ഇയ്യാത്തുട്ടി (90) നിര്യാതയായി. മക്കൾ: ഖദീജ, ആയിഷ, ബുഹാരി, റുഖിയ, ഉമ്മർ, സലീം, ആസിയ, പരേതനായ സമദ്. മരുമക്കൾ: പരേതനായ കൊന്നോല മൊയ്തീൻ കുട്ടി ഹാജി, പ്രൊഫസർ മുഹമ്മദ് ഹസൻ (സൈക്കോളജിസ്റ്റ്, ഫാറൂഖ് കോളേജ്), മറിയുമ്മ (മഞ്ചേരി), ഉസ്മാൻ മാസ്റ്റർ (വള്ളിക്കാപറ്റ), ടി.പി.ഫാത്തിമ (കാരക്കുന്ന്), റസിയ(ചെറുവണ്ണൂർ), വാഹിദ് (പടിഞ്ഞാറ്റുമുറി).