വള്ളിക്കുന്ന്: കാഞ്ഞിരപൊറ്റയിലെ പരേതനായ താഴത്തുകുന്നത്ത് അപ്പുക്കുട്ടന്റെ ഭാര്യ അമ്മു (94) നിര്യാതയായി. മക്കൾ: അച്യുതൻ (റിട്ട. അദ്ധ്യാപകൻ, യു.എച്ച്.എച്ച്.എസ് ചാലിയം), വിശാല (മണ്ണൂർ), ഭാസ്‌കരൻ (പാനൂർ), ലീല, ശ്രീധരൻ (നിലമ്പൂർ ), യശോദ, കമല, നിർമ്മല, പരേതയായ അനില. മരുമക്കൾ: വിലാസിനി, രജേശ്വരി, ദിവാകരൻ (മണ്ണൂർ), സുധാകരൻ (ആനയാറങ്ങാടി), സുഭാഷ് (മണ്ണൂർ), പരേതരായ ശാരദ, ദമോദരൻ, ബാലൻ.