തിരൂർ : പൊറൂർ തോട്ടുങ്ങൽ പരേതനായ ചീരാണ്ടന്റെ മകൾ പ്രേമകുമാരി (54) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: ചന്ദ്രൻ, നാരായണൻ, ശ്രീധരൻ, ബാബുരാജ്, സുമതി, രാധ.