പുലാമന്തോൾ: തിരുനാരായണപുരം യു.പി പരേതനായ പറയരുകുണ്ടിൽ മുഹമ്മദിന്റെ ഭാര്യ മറിയ (64) നിര്യാതയായി. മക്കൾ: ഉണ്ണീൻകുട്ടി (അബുദാബി), ഫൈസൽ (ജിദ്ദ), നൗഫൽ ബാബു, ഷഫീഖ്, സലാഹുദ്ദീൻ. മരുമക്കൾ: ലൈല (കൊപ്പം), ബുഷ്‌റ (കുരുവമ്പലം), സുലൈഖ (എടയൂർ), റജീന (വിളയൂർ), സുഹറ (പ്രഭാപുരം).
കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് യു.പി മഹല്ല് കബർസ്ഥാനിൽ.