വടക്കഞ്ചേരി: മംഗലംഡാം മുളക്കൽ വീട്ടിൽ പരേതനായ ഗോപാലൻ ഭാര്യ കല്യാണി (82) നിര്യാതയായി. മക്കൾ: ഗംഗാധരൻ, സുബ്രൻ, സുരേന്ദ്രൻ, സതീശൻ, ഉണ്ണികൃഷ്ണൻ, ലളിത, സുനിത, രജനി, പരേതനായ ബാലൻ.. മരുമക്കൾ: എം കെ ഉണ്ണികൃഷ്ണൻ (സിപി എം മംഗലംഡാം ലോക്കൽ സെക്രട്ടറി), മനോഹരൻ, നാരായണൻ, ബിന്ദു സുബ്രൻ (വണ്ടാഴി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ), ശോഭന, അനു, സജിത, സരസ്വതി