കടമ്പഴിപ്പുറം: വേട്ടേക്കര ചാഴിക്കുന്നത്ത് വീട്ടിൽ രുഗ്മിണിയുടെ മകൻ രാഘവൻ (61) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: പ്രീത, പ്രദീപ്, പ്രിയ. മരുമക്കൾ: സുരേഷ് കുമാർ, അഞ്ജിത, രാമു.