കടമ്പഴിപ്പുറം: കാഞ്ഞിരം നിൽക്കുന്നതിൽ വീട്ടിൽ കുമാരന്റെ ഭാര്യ മീനാക്ഷി (89) നിര്യാതയായി. മക്കൾ: രവി, മോഹനൻ, ബാബു, രാജാമണി, ഉണ്ണി, ഉഷ.