വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം ചീക്കോട്ടിൽ പരേതനായ അയ്യൻകുട്ടിയുടെ ഭാര്യ അമ്മുക്കുട്ടി (89) നിര്യാതയായി. മക്കൾ: സ്വാമിനാഥൻ, വാസുദേവൻ, രാജൻ, ശാന്തകുമാരി, പരേതനായ കൃഷ്ണൻ. മരുമക്കൾ: കാർത്ത്യായനി, അംബുജം, ശാന്തകുമാരി, ഗിരിജ, മണി, സുകുമാരൻ.